ഓടനാവട്ടം: അയണിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.മക്കൾ: കുഞ്ഞമ്മ, ജോൺ, പൊന്നമ്മ, ബാബു, ജോയി. മരുമക്കൾ: ബാബു, മോളമ്മ, രാജു, ബിന്ദു, ഓമന.