mullappally

തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരെ പോസ്റ്റർ. തിരുവനന്തപുരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശൂരനാട് രാജശേഖരൻ കെ.പി.സി.സി പ്രസിഡന്റിനെ വിലയ്ക്കെടുത്തു എന്നാണ് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ആരോപിച്ചിരിക്കുന്നത്. പോസ്റ്റർ പതിച്ചത് ആരെന്ന് വ്യക്തമല്ല.