കാട്ടാക്കട:കാട്ടാക്കട ട്രഷറിയിൽ എൻ.ജി.ഒ യൂണിയൻ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം സൗത്ത് ജില്ലാജോയിന്റ് സെക്രട്ടറി ടി.സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.വി.രമ്യ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗം സെയ്ദ് സബർമതി,എസ്.എസ്. സിജു,കെ.ബി.ചന്ദ്രബോസ്,അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.