വിതുര:തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമലയിൽ പ്രവർത്തിക്കുന്ന സന്ധ്യ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ളബിന്റെ നേത‌ൃത്വത്തിലുള്ള ഗ്രാമീണ ഗ്രന്ഥശാലയുടെ രണ്ടാം നില നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു.