subhadra

ഉള്ളൂർ: പ്രശാന്ത്നഗർ തെങ്ങുവിള ജയാനിവാസിൽ പരേതനായ രാഘവന്റെ ഭാര്യ സുഭദ്ര (83) നിര്യാതയായി. മകൻ: ജയദേവൻ. ആർ. സഞ്ചയനം: 25 ന് രാവിലെ 9.30ന്.