നെയ്യാറ്റിൻകര: രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം മുൻ എം.എൽ.എ.ആർ സെൽവരാജ് രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. എം. മുഹിനുദീൻ, അഡ്വ. ആർ. അജയകുമാർ, അഞ്ചു വന്നി മോഹനൻ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റ്റി. വിജയകുമാർ, നെയ്യാറ്റിൻകര അജിത്, ശൈലേന്ദ്രകുമാർ, സബീർ ,ചമ്പയിൽ സുരേഷ്, സുരേഷ് എന്നിവർ പങ്കെടുത്തു.