1


മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ ഇന്ദിരാ ഭവനിൽ നടന്ന സദ്‌ഭാവന ദിനാചരണം കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി , എം.എം.ഹസൻ,മേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം.