norka-roots
NORKA ROOTS

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ പുനരാരംഭിക്കും. തിരുവനന്തപുരം മേഖലാ ഓഫീസിൽ 20 മുതൽ അറ്റസ്‌റ്റേഷൻ പുനരാരംഭിച്ചിരുന്നു. നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളും 26 മുതൽ പുനരാരംഭിക്കുമെന്നും സി.ഇ.ഒ അറിയിച്ചു.