കല്ലറ : തുമ്പോട് പൂതക്കുഴി ലാൽ ഹൗസിൽ അർജുനൻ ആശാരി (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ലാൽ, അനിൽകുമാർ, ബാബു. മരുമക്കൾ: സിന്ധു. അർച്ചന, ഷൈനി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
തങ്കം
പേരൂർക്കട : അമ്പലമുക്ക് മഹാരാജാ ഗാർഡൻസ് ഹൗസ് നമ്പർ 70 ൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കം (68) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഉണ്ണികൃഷ്ണൻ. മരുമകൾ: സോഫിയ. സഞ്ചയനം : 25ന് രാവിലെ 9ന്.
രഘുനാഥ്
കൈതമുക്ക് : പുന്നപുരം കിഴക്കേ കൈപ്പള്ളി വീട്ടിൽ രഘുനാഥ് കെ.ആർ. (67, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശ്രീദേവി (ഡോക്യുമെന്റ് റൈറ്റർ). മക്കൾ: ആനന്ദ് ആർ.എസ്. (കേരള പൊലീസ്), ഗൗരി (സ്റ്റാഫ് നഴ്സ്, എസ്.എ.ടി). മരുമക്കൾ: അനൂജ (ആർട്ടിസ്റ്റ്), രാജീവ് (സൗണ്ട് എൻജി. കെ.എസ്.എഫ്.ഡി.സി). സഞ്ചയനം: 26ന് രാവിലെ 9ന്.