വെഞ്ഞാറമൂട്: മാര്യം മൈത്രിനഗർ എസ് .എസ് നിവാസിൽ സുരേന്ദ്രന്റെ ഭാര്യ ശാന്തമ്മ (62 ) നിര്യാതയായി. മക്കൾ: സീതാറാം, സ്വപ്ന .മരുമക്കൾ :ആശ ,ഗിരീഷ്‌കുമാർ. സഞ്ചയനം ചൊവ്വാഴ്‌ച 9 മണിക്ക്.