പനങ്ങാട്: കടമാട്ട് പരേതനായ പാപ്പുവിന്റെ ഭാര്യ മേരി(83), നിര്യാതയായി.സംസ്കാരം നടത്തി.
മക്കൾ:ആൻറണി,ബേബി,ലില്ലി.മരുമക്കൾ:ആൻറണി,ജേക്കബ്ബ്.റോസിലി.