മരുതൂർക്കോണം : മാവറത്തലവീട് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ബി. ഭവാനിഅമ്മ നിര്യാതയായി. മക്കൾ: ബി. ഗീതകുമാരി, ബി. ലതകുമാരി. മരുമക്കൾ: രവീന്ദ്രൻനായർ, രാജശേഖരൻ നായർ. സഞ്ചയനം: 23ന് രാവിലെ 8.30ന്.
അഞ്ജാത മൃതദേഹം
തിരുവനന്തപുരം : തിരിച്ചറിഞ്ഞിട്ടില്ലാത്ത 52 വയസ് തോന്നിക്കുന്നയാൾ ജനറൽ ആശുപത്രിയിൽ മരിച്ചു. മൃതദേഹം ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0471 2743195, 9497980016.