പാലോട്: വിശ്വപുരം മരുതകം രാജേഷ് ഭവനിൽ സി.ഭുവനചന്ദ്രൻ നായർ (68) നിര്യാതനായി.ഭാര്യ സി.കെ.രമണികുമാരി .മക്കൾ: രാജേഷ്, അശ്വനി.മരുമക്കൾ: വിനോദ് ജി .പിള്ള, ആതിര.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.