abdulrauf

പാറശാല: ഇഞ്ചിവിള അമ്പലത്തുവിളയിൽ അബ്ദുൽ റൗഫ് (70,റിട്ട.അദ്ധ്യാപകൻ, സി.പി.എം ഇഞ്ചിവിള ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ബീവി. മക്കൾ: ഹാമീം (ബഹ്‌റിൻ), വഹീദാബീവി (ദുബായ്), ഷെഹീനാബീഗം, മുഹമ്മദ് (അദ്ധ്യാപകൻ). മരുമക്കൾ: ബുഷ്‌റ, സെയ്ദലി (ദുബായ്), സെയ്ദലി, ഷെബീന. കബറക്കം : ഇന്ന് കളിയിക്കാവിള ജുമാമസ്ജിദിൽ.