kob-valsala

ഇത്തിത്താനം : മലകുന്നം സരിതാനിവാസിൽ സോമന്റെ ഭാര്യ വത്സല സോമൻ (59) നിര്യാതയായി. മക്കൾ : സൗദാമിനി, സ്വപ്ന, സുനിത, സരിത, സഞ്ജു. മരുമക്കൾ : സുന്ദരേശൻ, സന്തോഷ്, സതീഷ്, സനീഷ്, സൗമ്യ. സംസ്കാരം നടത്തി.