dhamodaran

കാഞ്ഞങ്ങാട്:ബെള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പുല്ലൂർ പൊള്ളക്കടയിലെ എ.ദാമോദരൻ(52) നിര്യാതനായി. പരേതരായ രാഘവൻ, നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ:ലീന (പൊതുമരാമത്ത് ഓവർസിയർ).മക്കൾ: ദിവ്യലക്ഷ്മി,ശ്രീഹരി.