vijayan

പയിമ്പ്ര: മാലാത്ത് മീത്തൽ പാലങ്ങാട്ട് മലയിൽ തനിയൻകുട്ടിയുടെ മകൻ വിജയൻ (56 ) നിര്യാതനായി. സമത പയമ്പ്രയുടെ മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു. ഭാര്യ: വനജ. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, സുമതി. മക്കൾ: വിജിൻ, വിശാഖ്, വിഥുൻ. മരുമകൾ: ശില്പ. സഞ്ചയനം വെള്ളിയാഴ്‌ച.