kamalakshi

കോഴിക്കോട്: മീഞ്ചന്ത കോവിലകം പറമ്പിൽ കമലാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ തൃശൂർ ദേശമംഗലം കറുത്തേടത്ത് രാമൻ നായർ. മക്കൾ: ഗോപാൽദാസ് (ഉണ്ണി), നിർമ്മല , രമണി, മുരളി (കുട്ടൻ ), മനോജ് (മഞ്ജു, മിൽമ കോഴിക്കോട് ഡയറി), മരുമക്കൾ: മുരളീധരൻ , ജനാർദ്ദനൻ, ശാരദ (ബേബി), ബിന്ദു, അംബിക (മിനി).