kanakavalli

ഇരിങ്ങല്ലൂർ: പുൽപറമ്പിൽ റിട്ട.രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ എം.പി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ മാങ്കാവ് എയ്സ് അപ്പാർട്ട്മെന്റിൽ കനകവല്ലി (ശ്യാമള, 62) നിര്യാതനായി. മകൾ: രാധിക (അദ്ധ്യാപിക, കൊച്ചിൻ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, വളാഞ്ചേരി).