c-apt

തിരുവനന്തപുരം : സി- അപ്റ്റ് ആധുനിക കോഴ്‌സുകളുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ, ഇൻെറലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് തുടങ്ങിയ കോഴ്സുകളുടെ ഓൺലൈൻ ക്ലാസുകളാണ് തുടങ്ങുന്നത്. താൽപര്യമുള്ളവർക്ക് www.captmultimedia.com എന്ന വെബ്‌സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യാം .കൂടുതൽ വിവരങ്ങൾക്ക് 8848336424 എന്ന നമ്പറിൽ വിളിക്കാം.