വട്ടപ്പാറ : കല്ലയം കുഴിക്കാട്ട് വീട്ടിൽ ജി. പത്മനാഭപിള്ള നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ബിന്ദുകുമാരി, ബിനുകുമാർ, ബിജുകുമാർ. മരുമക്കൾ: അനിൽകുമാർ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.

രമേഷ് ചന്ദ്രൻ

ആറ്റിങ്ങൽ : അവനവൻചേരി തച്ചൂർകുന്ന് വിളയിൽ വിളാകത്ത് വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെയും ശാന്തമ്മയുടെയും മകൻ രമേഷ് ചന്ദ്രൻ (തമ്പി, 56) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: രേഷ്മ, രേഷ്ണു. മരുമകൻ: കിരൺകുമാർ.

ഷാജഹാൻ

മുരുക്കുംപുഴ : മംഗലപുരം തോന്നയ്ക്കൽ നാസ് ഹൗസിൽ ഷാജഹാൻ എ.എ(63) നിര്യാതനായി. ഭാര്യ: സലീനാബീവി. മക്കൾ: ഷീബ, റിയാസ്, ഷെമി. മരുമക്കൾ: നാസർ, സബീന, ഷിബു.

രാജലക്ഷ്മി ( ടോപ്പ് 1 )

പേട്ട : ടി.സി 29/472 തോപ്പുവിളാകത്തു വീട്ടിൽ പരേതനായ കെ. രാജപ്പൻ ചെട്ടിയാരുടെ ഭാര്യ പി. രാജലക്ഷമി (76) നിര്യാതയായി. മക്കൾ: ആർ. കൃഷ്ണൻ (കേരളകൗമുദി ഏജന്റ്), ആർ. സരസ്വതി , ആർ. മുരുകൻ (കേരളകൗമുദി ഏജന്റ്). മരുമക്കൾ: വി. മണി (കോൺട്രാക്ടർ), കെ. വിജയശ്രീ, എസ്. ആർ. മായ.