നരിക്കുനി: പലോളിത്താഴം കോട്ടയ്ക്കൽ വത്സന്റെ ഭാര്യ ജിജില (36) നിര്യാതയായി. മക്കൾ: അഭിരാമി, അജിത്ത്, അനന്യ. ചീക്കിലാട്ട് ഗംഗാധരൻ നായരുടെയും അങ്കത്തായ് ഇന്ദിരയുടെയും മകളാണ്. സഹോദരൻ: ജിതേഷ് അങ്കത്തായ്.