തിരുവനന്തപുരം:ലോക്ഡൗൺ നിബന്ധനങ്ങളിൽ ഇളവ് വരുത്തിയതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് മൂന്ന് മണി മുതൽ ഏഴ് മണി വരെയും ആയിരിക്കും.