തിരുവനന്തപുരം : ഹോർട്ടികോർപ് എംപ്ളോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. അനിൽ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ നായർ, സെക്രട്ടറിമാരായ സുനിൽകുമാർ, അനൂപ്, അനീഷ്, നവാസ്, സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ................ ഹോർട്ടികോർപ്പ് എംപ്ളോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ
രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണം യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. അനിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ നായർ, സെക്രട്ടറിമാരായ സുനിൽകുമാർ, അനൂപ്, അനീഷ്, സുധാകരൻ എന്നിവർ സമീപം.
്