വടകര: അഴിയൂരിലെ ദൃശ്യ സ്‌റ്റുഡിയോ ഉടമ തട്ടോളിക്കര പറങ്കിമാവുള്ള പറമ്പത്ത് രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: അജിത കയനാടത്ത്. മകൾ: ദൃശ്യ (ഗവ .ഹോസ്‌പിറ്റൽ, ദുബായ്). മരുമകൻ: മനു ബാലകൃഷ്ണൻ (ഗവ. ഹോസ്‌പിറ്റൽ, ദുബായ്). സഹോദരങ്ങൾ: ദിവാകരൻ ചോമ്പാല, പദ്‌മിനി രാമകൃഷ്ണൻ, മഹീന്ദ്രൻ (കുവൈറ്റ്).