one-day-keepers-stumping-
one day keepers stumping list

ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റംപിംഗുകൾ നടത്തിയ 5 വിക്കറ്റ് കീപ്പർമാരെക്കുറിച്ച്

123

മഹേന്ദ്രസിംഗ് ധോണി

ഏറ്റവും കൂടുതൽ സ്റ്റംപിംഗുകൾ നടത്തിയ കീപ്പർ. 350 മത്സരങ്ങളിൽ 321 ക്യാച്ചുകളുമടക്കം 444 വിക്കറ്റുകളിൽ പങ്കാളിയായി.

1.286 ആണ് ഒരു മത്സരത്തിലെ ശരാശരി ഡിസ്‌മിസൽ റേറ്റ്

99

കുമാർ സംഗക്കാര

15 കൊല്ലം ലങ്കയുടെ വിക്കറ്റ് കാത്ത സംഗ 404 മത്സരത്തിൽ 383 ക്യാച്ചുകളടക്കം 482 പേരുടെ പുറത്താകലിൽ പങ്കാളിയായി.

1.365 ഡിസ്‌മിസൽ റേറ്റ്

75

രൊമേഷ് കലുവിതരണ

1990 മുതൽ 2004 വരെലങ്കൻ കീപ്പറായിരുന്ന രൊമേഷ് കലുവിതരണ 189 മത്സരങ്ങളിൽ 75 സ്റ്റംപിംഗും 131 ക്യാച്ചുകളുമടക്കം 206 പുറത്താക്കലുകളിൽ പങ്കാളിയായി.

73

മൊയീൻ ഖാൻ

214 ക്യാച്ചുകളുമടക്കം 287 പേരെ പുറത്താക്കുന്നതിൽ പാക് കീപ്പറായിരുന്ന മൊയീൻ ഖാൻ പങ്കാളിയായി.

1.373 ഡിസ്‌മിസൽ റേറ്റ്

55

ആദം ഗിൽ ക്രിസ്റ്റ്

ക്യാച്ചിംഗിൽ കൂടുതൽ തിളങ്ങിയ ഗില്ലി 417 ക്യാച്ചുകളടക്കം 472 പേരുടെ പുറത്താക്കലിൽ പങ്കാളിയായി. 1.679 ഡിസ്‌മിസൽ റേറ്റ്.