മലയിൻകീഴ്: കോട്ടിയ കോണം രമാ ഭവനിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ വിജയമ്മ (76) നിര്യാതയായി.മക്കൾ :അനിൽകുമാർ ( വിമുക്ത ഭടൻ),രാജേന്ദ്രൻനായർ (വിമുക്ത ഭടൻ).മരുമക്കൾ :രമാദേവി,ജയശ്രീ.സഞ്ചയനം: ഞായറഴ്ച രാവിലെ 8.30 ന്.