ബൈക്കുകൾ എത്തിയതോടെ മോട്ടോർ സൈക്കിളുകൾക്ക് ഇടയ‌്ക്ക് കഷ്ടകാലമായിരുന്നു . എന്നാൽ വീണ്ടും ഇരുചക്ര വാഹന വിപണിയിൽ റോയൽ എൻഫീൽഡ് പിടിമുറുക്കുകയാണ്