rema

ചാത്തന്നൂർ: താഴംതെക്ക് ഉദയഭവനിൽ പരേതനായ ജനാർദ്ദനൻ ആചാരിയുടെ മകളും ബാലന്റെ ഭാര്യയുമായ രമബാലൻ (55) നി​ര്യാ​ത​യായി. മക്കൾ: സുഷീൽ,ഷീജ. മരുമക്കൾ: അഭിലാഷ്,രമ്യ.