വെള്ളനാട് :തേനീച്ച ദിനാചരണത്തിന്റെ ഭാഗമായി മിത്രനികേതൻ കൃഷി വിജ്ഞകേന്ദ്രത്തിൽ തേനീച്ച വളർത്തലിന്റെ ആവശ്യകതയെപ്പറ്റി നടത്തിയ ബോധവത്കരണം മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം ഉദ്ഘാടനം ചെയ്തു.പങ്കെടുത്തവർക്ക് തേനിന്റെ ഉപ ഉൽപ്പന്നമായ ഹണി കോള നൽകി തേനിന്റെ
മൂല്യവർധിത സാധ്യതകളെക്കുറിച്ച് സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ബിന്ദു.ആർ.മാത്യൂസ് സംസാരിച്ചു.