വെള്ളറട: ആറാട്ടുകുഴി നെട്ടത്താന്നിമൂട് എൻ എസ് ഭവനിൽ എൻ ശങ്കരൻ (73) നിര്യാതനായി ഭാര്യ:ഷേർളി മക്കൾ: സതീഷ്,സരിത.മരുമക്കൾ: നീതു,ജാനകീറാം.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.