വെള്ളറട: പുലിയൂർശാല വാഴവിളക്കുഴി പുത്തൻവീട്ടിൽ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (88) നിര്യാതയായി. മക്കൾ: സുജാത,സുകുമാരൻ,പരേതരായ ശ്യാമള,സുധാകരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.