പാലോട്: പുലിയൂർ റബർ ഉത്പാദക സംഘത്തിന്റെ പരിധിയിലുള്ള റബർ കർഷകർക്ക് സബ്ഡിഡിയോടുകൂടി ഷെയ്ഡ് നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ലോക്ക് ഡൗൺ സമയത്ത് ബില്ല് സമർപ്പിക്കാതിരുന്ന കാർഷകർക്ക് സബ് സി.ഡി ബില്ലുകൾ വെള്ളിയാഴ്ചകളിലും സ്വീകരിക്കുമെന്നും പ്രസിഡന്റ് ബി.എൽ.ക്യഷ്ണപ്രസാദ് അറിയിച്ചു.