മലയിൻകീഴ് : കൊവിഡിന്റെ ശ്ചാത്തലത്തിൽ നിറുത്തലാക്കിയിരുന്ന പ്രൈവറ്റ് ബസുകളിൽ സൂര്യ മോട്ടേഴ്സിന്റെ ബസുകൾ മാത്രമാണ് ബുധനാഴ്ച മുതൽ സർവീസ് നടത്തുന്നത്.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരമാണ് സർസർവീസ് ആരംഭിച്ച തെന്നാണ് ബസുടമ സുരേഷ് പറയുന്നത്.രണ്ട് മാസത്തിന് ശേഷം ആരംഭിച്ച ബസ് സർവീസിൽ ഒരു സീറ്റിൽ ഒരാൾ എന്ന് ക്രമത്തിലാണ് യാത്രക്കാർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.തെർമൽ സ്കാനർ ഉപയോഗിച്ച് പനി പരിശോധന,സാനിറ്റൈസറും വെള്ളവും ബസിലുണ്ട്.