ഇന്നലെ പെയ്ത കനത്തമഴയിൽ വിതുര പൊന്നാംചുണ്ട് പാലത്തിനൊപ്പം വെള്ളം പൊങ്ങിയപ്പോൾ
ഇന്നലെ പെയ്ത കനത്തമഴയിൽ വിതുര പൊന്നാംചുണ്ട് പാലത്തിനുമുകളിൽ വെള്ളം കേറിയതിനെ തുടർന്നുണ്ടായ ചെളി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കഴുകി കളയുന്നു