തിരുവനന്തപുരം: സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത് വസ്തുതകൾ മാത്രമാണെന്ന് മുഖ്യമന്ത്രി. അതിനെ സർക്കാർ പിന്നോട്ടുപോയി എന്ന് വിലയിരുത്തേണ്ടതില്ല. വസ്തുതകൾ ഹൈക്കോടതിയിൽ പറഞ്ഞു എന്നുമാത്രം- മുഖ്യമന്ത്രി പറഞ്ഞു. ഏകാധിപതിയെന്ന പ്രതിപക്ഷ നേതാവിന്റെ പരോക്ഷ വിമർശനത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ- അതൊന്നും ഇപ്പോൾ പറയേണ്ടതില്ല. എല്ലാവർക്കും അറിയാമല്ലോ