കാട്ടാക്കട:തരിശുരഹിത കേരളം സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പിന്തുണയുമായി എൻ.ജി.ഒ യൂണിയൻ കാട്ടാക്കട ഏരിയയിൽ നടപ്പിലാക്കുന്ന കൃഷിയുടെ നടീൽ ഉത്സവം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ബ്ലോക്ക് വികസന കാര്യ സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർമാൻ ജി.സ്റ്റീഫൻ,ടി.സുരേഷ് കുമാർ,സെയ്യ്ദ് സബർമതി,കെ.ബി.ചന്ദ്രബോസ്,എസ്.എസ്.സിജു,ആർ.വി.രമ്യ തുടങ്ങിയവർ പങ്കെടുത്തു.