sud
സുദർശനൻ

കല്ലറ :മിതൃമല ചിലമ്പുംകാണി തടത്തരികത്തു വീട്ടിൽ സുദർശനൻ (57, കേരള കൗമുദി ഏജന്റ് )നിര്യാതനായി. ഭാര്യ :ദീപ. മക്കൾ :ദേവരചന, ദേവഗംഗ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് .