covid-19

നാഗർകോവിൽ : തമിഴ്‌നാട്ടിൽ കൊവി‌ഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. ഇന്നലെ മാത്രം 776 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലുപേർ മരിച്ചു. 846 പേർ രോഗമുക്തരായി.