ആര്യനാട്:വെള്ളപ്പൊക്കത്തിൽ ആര്യനാട് വാട്ടർ അതോറിട്ടിയുടെ കീഴിലെ ആര്യനാട് പമ്പ്ഹൗസിൽ വെള്ളം കയറി പമ്പ് കേടായതിനാൽ അടുത്ത നാല് ദിവസം പമ്പ് ഹൗസിൽ നിന്നും ജലവിതരണം ഉണ്ടായിരിക്കില്ല.ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ട,ചൂവ,ആര്യനാട് ടൗൺ,കവിയാകോട്,ചെറുകുളം,ആനന്ദേശ്വരം,ഇറവൂർ,കോട്ടയ്ക്കം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം മടങ്ങും.