sasidharan

തിരുവനന്തപുരം: കേരള കൗമുദി ആദ്യകാല ഏജന്റ് കുമാരപുരം ശ്രീജാനിവാസിൽ എൻ. ശശിധരൻ (80) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ശ്രീജ (ദുബായ്), ശ്രീന (ദുബായ്), അനീഷ് കുമാർ (ജി.പി.ഒ, തിരുവനന്തപുരം) മരുമക്കൾ: സൂരജ് (ദുബായ്), സുഗതൻ (ദുബായ്), ആശാചന്ദ്രൻ (എസ്.ഐ പൊലീസ്, കഴക്കൂട്ടം). മരണാനന്തര ചടങ്ങ്: 28ന് രാവിലെ 8ന്.