വക്കം: കണ്ണമംഗലം ക്ഷേത്രത്തിനു സമീപം അമ്പാടിയിൽ ബൈജുവിന്റെ ഭാര്യ അജിഷ (33) നിര്യാതയായി. മക്കൾ: ശിവതനു,ജാൻവി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.