പരവൂർ: കൂനയിൽ മുൻസിപ്പൽ വായനശാല ജംഗ്ഷനിൽ കെ.എസ്. സദനത്തിൽ പരേതനായ സുന്ദരേശന്റെയും ആനന്ദവല്ലിയുടെയും മകൾ എസ്. സുലു (54) നിര്യാതയായി. സഹോദരങ്ങൾ: സുജു, സുനു. സഞ്ചയനം 26ന് രാവിലെ 7ന്.