അരുവിപ്പുറം: പെരുങ്കടവിള ആയയിൽ ഉഷസിൽ തിരുവനന്തപുരം കോർപ്പറേഷൻ സൂപ്രണ്ട് മണികണ്ഠന്റെ ഭാര്യയും പരേതനായ വി.രാധാകൃഷ്ണന്റെയും (റിട്ട.അദ്ധ്യാപകൻ) ഉഷയുടേയും മകളുമായ ബിന്ദി (43) നിര്യാതയായി. മക്കൾ: രേവതി,അഭിഷേക്. സഞ്ചയനം: 25 ന്