cm-

തിരുവനന്തപുരം: മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ നിലവിലെ നിയന്ത്രണം തടസ്സമാകുന്ന സാഹചര്യത്തിൽ അന്നേ ദിവസം കടകൾ രാത്രി ഒമ്പതു മണി വരെ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെരുന്നാൾ ഞായറാഴ്ചയായതിനാൽ സമ്പൂർണ ലോക്ക് ഡൗണിൽ ചില ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.