govindhan-85

കൊട്ടാരക്കര: പെരുംകുളം കിഴക്കേ കൊച്ചുവിള വീട്ടിൽ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: കുഞ്ഞുക്കുട്ടി. മക്കൾ: ബാബു, സോമൻ, വാസു, വത്സല. മരുമക്കൾ: നിർമ്മല, രോഹിണി, രതി, പ്രഭാകരൻ.