heavy-rain-

തിരുവനന്തപുരം: ഇത്തവണയും ജൂണിൽ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കഴിഞ്ഞ വർഷത്തെ മഴയിലും നദികളും അണക്കെട്ടുകളും നിറഞ്ഞെങ്കിലും മുൻകരുതലെടുത്തതിനാൽ 2018ലേതുപോലെ ദുരന്തമുണ്ടാകില്ല.