പെരുംകുളം: ഗണേഷ് ഭവനിൽ (മങ്ങാട്ട്) എൻ. രാഘവൻപിള്ള (82) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ഗണേഷ്, ഗിരീഷ്. മരുമകൾ: സിന്ധു ഗിരീഷ്.