driving-license

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ നാലായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 27 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി സി.ടി.അനിൽ അറിയിച്ചു.