തിരുവനന്തപുരം: കേരള സർക്കാരിന്റെ ഐ.ടി ഉന്നതപഠനഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയിലെ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്), എം.ഫിൽ കോഴ്സുകളിലേക്ക് ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് www.iiitmk.ac.in സന്ദർശിക്കുക.